Mammootty's one's first look poster is out | FIlmiBeat Malayalam

2019-11-11 1,438

Mammootty's one's first look poster is out
മാമാങ്കത്തിന് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വണ്‍. കേരളാ മുഖ്യമന്ത്രിയായി മമ്മൂക്ക എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്് പോസ്റ്റര്‍ പുറത്തു വന്നു. ജനക്കൂട്ടത്തോട്ട് സംസാരിക്കുന്ന മമ്മൂക്കയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍.